സൂര്യനിൽ നിന്നും താപം ഭൂമിയിലേക്ക് എത്തുന്നത് താഴെപ്പറയുന്നവയിൽ ഏത് മാർഗം മുഖേനയാണ്?AസംവഹനംBവികിരണംCചാലനംDവിസരണംAnswer: B. വികിരണം Read Explanation: താപപ്രസരണം നടക്കുന്ന മൂന്ന് രീതികളാണ്; 1.ചലനം 2.സംവഹനം 3.വികിരണം തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയ- ചാലനം ഖരപദാർത്ഥങ്ങളിൽ താപം പ്രസരിക്കുന്ന രീതി -ചാലനം ദ്രാവങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപ പ്രസരണ രീതി - സംവഹനം കരക്കാറ്റിനും കടൽക്കാറ്റിനും കാരണം- സംവഹനം സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി- വികിരണം. ഒരു മാധ്യമത്തിന്റെ സഹായമി ല്ലാതെ താപം പ്രസരിക്കുന്ന രീതി- വികിരണം Read more in App