സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകം ?Aപ്രകാശവർഷംBപാർസെക്Cപ്രകാശ മിനിറ്റ്Dഅസ്ട്രോണമിക്കൽ യൂണിറ്റ്Answer: D. അസ്ട്രോണമിക്കൽ യൂണിറ്റ് Read Explanation: അസ്ട്രോണമിക്കൽ യൂണിറ്റ് (AU)സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.ഭൂമിയിൽ നിന്നും സൂര്യനിലേയ്ക്കുള്ള ദൂരമായ സൗരദൂരത്തെ രാജ്യാന്തര ജ്യോതിശാസ്ത്ര യൂണിയൻ 2012 സെപ്റ്റംബറിൽ പുനർ നിശ്ചയിച്ചു. പുനർനിശ്ചയിച്ചിരിക്കുന്ന ദൂരം 1,49,59,78,70,700 മീറ്ററാണ് (ഏകദേശം 15 കോടി അഥവാ 150 ദശലക്ഷം കി.മീ.). ഇതാണ് ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നറിയപ്പെടുന്നത്. Read more in App