App Logo

No.1 PSC Learning App

1M+ Downloads
സൂര്യനെ അടിസ്ഥാനമാക്കിയുള്ള സൗര പഞ്ചാംഗം കണ്ടുപിടിച്ചത്?

Aമെസപ്പെട്ടോമിയക്കാർ

Bഈജിപ്തുകാർ

Cഎത്യോപിയകാർ

Dഇവയൊന്നുമല്ല

Answer:

B. ഈജിപ്തുകാർ

Read Explanation:

സൂര്യനെ അടിസ്ഥാനമാക്കിയുള്ള സൗര പഞ്ചാംഗം കണ്ടുപിടിച്ചത് - ഈജിപ്തുകാർ 24 മണിക്കൂർ ആയി ഒരു ദിവസത്തെ വിഭജിച്ചത് - മെസപ്പെട്ടോമിയക്കാർ


Related Questions:

അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആര്?
ഇന്ത്യയുടെ ദേശീയഗീതം
'ഗുരുപർവ' ഏത് മതക്കാരുടെ ആഘോഷമാണ്?
ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട് ?
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?