App Logo

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം ഏത്?

Aപ്രകീർണ്ണനം

Bപ്രതിഫലനം

Cഅപവർത്തനം

Dവിസരണം

Answer:

D. വിസരണം

Read Explanation:

സൂര്യപ്രകാശം അന്തരീക്ഷത്തിലൂടെ കടന്നു പോകുമ്പോൾ പ്രകാശ കിരണങ്ങൾ അന്തരീക്ഷത്തിലെ സൂക്ഷ്മകണികകളിൽ തട്ടി ചിതറുന്ന പ്രക്രിയ -വിസരണം .


Related Questions:

വിസരണത്തിന്റെ അളവ്, തരംഗദൈർഘ്യത്തിൻ്റെ നാലാം വർഗത്തിന് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത്?
അന്തരീക്ഷത്തിൽ കുറച്ച് വിസരണം സംഭവിക്കുന്ന തരംഗദൈർഘ്യം കൂടുതലായ നിറം ഏതാണ്?
അന്തരീക്ഷത്തിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന നിറം ഏതാണ്?
ഉദയാസ്തമയങ്ങളിൽ സൂര്യൻ്റെ നിറം എന്താണ്?
വിസരണത്തിന്റെ തോത് താഴെ പറയുന്നവയിൽ ഏതിനോട് ബന്ധപ്പെട്ടിരിക്കുന്നു?