App Logo

No.1 PSC Learning App

1M+ Downloads
സൂര്യരശ്മികളിൽ താപത്തിന് കാരണം ________ വികിരണങ്ങളാണ്.

Aഅൾട്രാവയലറ്റ്

Bഇൻഫ്രാറെഡ്

Cദൃശ്യപ്രകാശം

Dഇവയൊന്നുമല്ല

Answer:

B. ഇൻഫ്രാറെഡ്

Read Explanation:

ഇൻഫ്രാറെഡ് വികിരണങ്ങൾ

  • സൂര്യരശ്മികളിൽ ധവളപ്രകാശത്തെ കൂടാതെ ഇൻഫ്രാറെഡ്, അൾട്രാവയലറ്റ് വികിരണങ്ങൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

  • സൂര്യരശ്മികൾ അമിതമായി ശരീരത്തിൽ പതിക്കുന്നത് ഹാനീകരമാണ്.

  • സുരപ്രകാശം പേപ്പറിൽ പതിപ്പിക്കുമ്പോൾ, പേപ്പർ കത്താൻ കാരണം ഇൻഫ്രാറെഡ് വികിരണങ്ങളാണ്.


Related Questions:

ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നത് എന്തുകൊണ്ട്?
ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?
പ്രാഥമിക മഴവില്ല് രൂപപ്പെടാൻ എത്ര ആന്തരപ്രതിഫലനം വേണം?
മഴവില്ലിൽ തരംഗദൈർഘ്യം കൂടിയ നിറമേത് ?
പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതൊക്കെ?