App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള സിറിയസ് നക്ഷത്രം ഭൂമിയിൽ നിന്നും എത്ര പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത് :

A3.5 പ്രകാശവർഷം

B25 പ്രകാശവർഷം

C8.6 പ്രകാശവർഷം

D100 പ്രകാശവർഷം

Answer:

C. 8.6 പ്രകാശവർഷം

Read Explanation:

സിറിയസ്

  • സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണാവുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് സിറിയസ്.

  • ക്ഷീരപഥത്തിലെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമാണ് സിറിയസ്.

  • 'ഡോഗ് സ്റ്റാർ' എന്നും സിറിയസ് അറിയപ്പെടുന്നു.

  • സൂര്യൻ്റെ ഇരട്ടി വലുപ്പമുള്ള ഈ നക്ഷത്രം ഭൂമിയിൽ നിന്നും 8.6 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. 


Related Questions:

സൂര്യൻ്റെ ഏറ്റവും പുറമെയുള്ള ഭാഗം ഏതാണ് ?
ഏറ്റവും ചെറിയ ഗ്രഹം ഏതാണ്?
ശുക്രനെക്കുറിച്ച് പഠിക്കാൻ 1962-ൽ നാസ അയച്ച ബഹിരാകാശപേടകം ?
ശുക്രന്റെ ഭ്രമണ കാലം ?
രാത്രിയിൽ ആകാശത്ത് കാണപ്പെടുന്ന ചില നക്ഷത്രക്കൂട്ടങ്ങൾ പ്രത്യേക മൃഗത്തിന്റേയോ വസ്‌തുവിന്റേയോ ആകൃതിയിൽ കാണപ്പെടുന്നു. ഇവയാണ് :