സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?Aആദിത്യൻBആര്യമാവ്CഅരുണൻDസോമൻAnswer: D. സോമൻ Read Explanation: സോമൻ ചന്ദ്രൻ്റെ പര്യായമാണ് അകലം - ദൂരം, ഇട, മാത്രാ, ആയാമംഉത്തമം - വരേണ്യം, വരം, ശ്രേഷ്ഠംഉറക്കം - സ്വാപം, സുപ്തി, നിദ്ര, സുഷുപ്തികടം- ഋണം,പരദഞ്ചനം, ഉദ്ധാരം Read more in App