Challenger App

No.1 PSC Learning App

1M+ Downloads
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?

Aആദിത്യൻ

Bആര്യമാവ്

Cഅരുണൻ

Dസോമൻ

Answer:

D. സോമൻ

Read Explanation:

സോമൻ ചന്ദ്രൻ്റെ പര്യായമാണ്

  • അകലം - ദൂരം, ഇട, മാത്രാ, ആയാമം

  • ഉത്തമം - വരേണ്യം, വരം, ശ്രേഷ്‌ഠം

  • ഉറക്കം - സ്വാപം, സുപ്തി, നിദ്ര, സുഷുപ്‌തി

  • കടം- ഋണം,പരദഞ്ചനം, ഉദ്ധാരം


Related Questions:

" മതം " എന്ന വാക്കിന്റെ പര്യായപദങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ജലത്തിൻ്റെ പര്യായപദമല്ലാത്തത് :
അജരം - പര്യായ പദമേത് ?
പര്യായ പദം എഴുതുക "യുദ്ധം"

പവിഴം എന്ന് അർത്ഥമുള്ള പദങ്ങൾ ഏവ?

  1. പ്രവാളം
  2. സുഭദ്രകം
  3. ഹിരണ്യം
  4. വിദ്രുമം