App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമേറിയ നക്ഷത്രം ഏതാണ് ?

Aപ്രോക്സിമ സെന്റൗറി

Bആൽഫ സെന്റൗറി

Cസിറിയസ്

Dവേഗ

Answer:

C. സിറിയസ്

Read Explanation:

സിറിയസ്

  • ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യൻ കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളതായി കാണപ്പെടുന്ന നക്ഷത്രം.
  • സിറിയസ് നക്ഷത്രത്തിന്റെ പ്രകാശമാനം -1.47 
  • ഭൂമിയിൽ നിന്നുള്ള ദൂരം: 8.611 പ്രകാശവർഷം
  • "ഡോഗ് സ്റ്റാർ" എന്നും,'ആൽഫ കാനിസ് മജോറിസ്' എന്നും അറിയപ്പെടുന്നു.
  • ഇത് ഓറിയോൺ നക്ഷത്രസമൂഹത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
  • സിറിയസ് ഒരു ബൈനറി നക്ഷത്രമാണ്(കാഴ്ചയിൽ ഒന്നായി തോന്നുമെങ്കിലും ഇരട്ട നക്ഷത്രങ്ങളാണ് ഇവ)

Related Questions:

ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനെ ബഹിരാകാശത്ത് എത്തിച്ച ബഹിരാകാശ പേടകമാണ് :
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?
ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.

2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.   

The planet nearest to the earth is :