Challenger App

No.1 PSC Learning App

1M+ Downloads
സൂര്യ പ്രകാശത്തിൽ നിന്നും നേരിട്ട് വൈദ്യുതി ഉലാദിപ്പിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ ഏത് ?

Aഫോട്ടോ ഇലക്ട്രോളിസിസം

Bഫോട്ടോവോൾട്ടായിക്

Cഫോട്ടോ ഇലക്ട്രിക്ക് സെൽ

Dസൂര്യപാനൽ

Answer:

B. ഫോട്ടോവോൾട്ടായിക്


Related Questions:

വൈദ്യുത ബൾബുകളിൽ ഫിലമെന്റ് ഓക്സീകരിക്കപ്പെടാതിരിക്കാൻ സാധാരണയായി നിറയ്ക്കുന്ന വാതകം ഏതാണ്?
ഒരു ചാലകത്തിൽ കറന്റ് ഒഴുകുമ്പോൾ ഇലക്ട്രോണുകൾക്ക് ലഭിക്കുന്ന ശരാശരി പ്രവേഗം താഴെ പറയുന്നവയിൽ ഏതാണ്?
രണ്ട് യൂണിറ്റ് ചാർജുകൾ ഒരു മീറ്റർ അകലത്തിൽ വച്ചാൽ അവയ്ക്കിടയിൽ അനുഭവപെടുന്ന ബലം എത്ര ?
താഴെ പറയുന്നവയിൽ ഏതാണ് സ്വയം പ്രേരണത്തിന്റെ പ്രായോഗിക ഉപയോഗമല്ലാത്തത്?
The resistance of a conductor is directly proportional to :