Challenger App

No.1 PSC Learning App

1M+ Downloads
സൂര്യ -ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ചു പോയിന്റ് 1 (L1)ന്റെ ദൂരമെത്ര?

Aഭൂമിയിൽ നിന്ന് 1 .5 ദശലക്ഷം കി.മീ

Bസൂര്യനിൽ നിന്ന് 1 .5 ദശലക്ഷം കി.മീ

Cഭൂമിയിൽ നിന്ന് 1.5 ലക്ഷം കി.മീ

Dസൂര്യനിൽ നിന്ന് 1.5 ലക്ഷം കി.മീ

Answer:

A. ഭൂമിയിൽ നിന്ന് 1 .5 ദശലക്ഷം കി.മീ

Read Explanation:

സൂര്യ -ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ചു പോയിന്റ് 1 (L1)ന്റെ ദൂര-ഭൂമിയിൽ നിന്ന് 1 .5 ദശലക്ഷം കി.മീ


Related Questions:

Which of the following is not a DBMS ?
ഏതു കമ്പനിയാണ് Watsonx AI ആരംഭിച്ചത് ?
ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം ഏതാണ് ?
In OSI network architecture the routing is performed by :
ഇ മെയിലിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ?