Challenger App

No.1 PSC Learning App

1M+ Downloads
സൃഷ്ടി / മുരടിപ്പ് OR സർഗ്ഗാത്മകത / അലസത എന്നിവ ഏത് പ്രായത്തിൽ അനുഭവപ്പെടുന്നതാണ്

Aമധ്യ വയസ്സ് 35 -60 വരെ

Bവാർദ്ധക്യം അഥവാ 60 വയസ്സിനു ശേഷം

Cയൗവനം 18 -35

Dകൗമാരകാലം (12 -18 വയസ്സ് )

Answer:

A. മധ്യ വയസ്സ് 35 -60 വരെ

Read Explanation:

സൃഷ്ടി / മുരടിപ്പ് OR സർഗ്ഗാത്മകത / അലസത (Generativity vs Stagnation ) മധ്യ വയസ്സ് 35 -60 വരെ  ഒരു വ്യക്തി തൻ്റെ അനുഭവങ്ങളിലൂടെയും മനസികാവസ്ഥയിലൂടെയും സ്വാവബോധം വളർത്തിയെടുക്കുന്ന ഘട്ടം  കുട്ടിക്കാലവും കൗമാരവും അവസാനിച്ചു പക്വതയിൽ എത്തിച്ചേരുന്നു  വ്യക്തിയുടെ അറിവ് പകർന്നു കൊടുക്കുക ,പുതു തലമുറയെ വളർത്തിയെടുക്കുക  പുതിയ അറിവ് സൃഷ്ടിക്കൽ സർഗ്ഗാത്മകതയുടെ പുതിയ മേഖല യിലേക്ക് വ്യാപിക്കൽ  കാര്യക്ഷമമായ തൊഴിൽ രീതി ,പക്വതയാർന്ന സമീപനം എന്നിവ ഈ കാലഘട്ടത്തെ ആരോഗ്യപരമാക്കുന്നു  യവ്വനം സർഗ്ഗാത്മകതയുടെയും നിർമ്മാണ ക്ഷമതയുടെയും കാലഘട്ടമാണ്  സാഹചര്യം വ്യത്യസ്തമാണെങ്കിൽ അലസനും നിശ്ചലനും മുരടിപ്പുള്ളവനും ആയി മാറുന്നു


Related Questions:

A student angry at the teacher shouts at his younger brother at home. Which mechanism is this?
Writing the learner's response chalk board is a sub skill of:
താഴെപ്പറയുന്നവയിൽ ശിശു പാഠ്യപദ്ധതി രൂപീകരണ തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പെടാത്തത് ഏത് ?
How do you expand KCF?
What is the first step in unit planning?