Challenger App

No.1 PSC Learning App

1M+ Downloads
സെക്കന്ററി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം നടത്തുന്നതിനായി നിയമിക്കപ്പെട്ട കമ്മീഷൻ ഏത് ?

Aഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Bഡോ. ഡി.എസ്. കോത്താരി കമ്മീഷൻ

Cഡോ. രാധാകൃഷ്ണൻ കമ്മീഷൻ

Dഫസൽ അലി കമ്മീഷൻ

Answer:

A. ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Read Explanation:

  • ഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ നിലവിൽ വന്നത് - 1952 
  • ലക്ഷ്യം - സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം 

ശുപാർശകൾ 

  • ത്രിഭാഷാ പദ്ധതി നടപ്പിലാക്കുക  
  • സെക്കണ്ടറി തലത്തിൽ വിദ്യാഭ്യാസ കമ്മീഷൻ രൂപീകരിക്കുക 
  • വിവിധോദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക 
  • അധ്യാപകപരിശീലന സമിതി രൂപീകരിക്കുക 

Related Questions:

ഡോ. രാധാകൃഷ്ണൻ കമ്മീഷൻ നിലവിൽ വന്ന വർഷം ?
'വിധിയുടെ ചക്രങ്ങൾ ഒരു നാൾ ഇന്ത്യയെ ഉപേക്ഷിക്കുവാൻ ബ്രിട്ടീഷുകാരെ നിർബന്ധിതരാക്കും'' എന്ന പറഞ്ഞതാര് ?
ഇന്ത്യയും ചൈനയും പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പ് വെച്ച വര്‍ഷം ഏത് ?
ഇന്ത്യക്കകത്തും പുറത്തും കലകളുടെ പ്രചാരണത്തിനായി രൂപം കൊണ്ട് സ്ഥാപനം ഏത് ?
'ദി സ്റ്റോറി ഓഫ് ദി ഇൻ്റഗ്രേഷൻ ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ്' എന്ന കൃതി ആരുടേതാണ് ?