Challenger App

No.1 PSC Learning App

1M+ Downloads
സെക്കന്റ് ലോ ഓഫ് തെർമോഡൈനാമിക്സ് എന്തുമായി ബന്ധപെട്ടിരിക്കുന്നു ?

Aഊർജമാറ്റം

Bഎന്താല്പി

Cരാസപ്രവർത്തനത്തിന്റെ ദിശ

Dഫ്രീ എനർജി

Answer:

C. രാസപ്രവർത്തനത്തിന്റെ ദിശ


Related Questions:

ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
അത്യധികം ഉയർന്ന താപനിലയിൽ റേറ്റ് സ്ഥിരാങ്കത്തിൻ്റെ (റേറ്റ് കോൺസ്റ്ററ്റ്) മൂല്യം .................ആണ്.
The tendency of formation of basic oxide________ when we are shifting down in a group?
ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?
അന്തർതന്മാത്രികഹൈഡ്രജൻ ബന്ധനത്തിനു ഉദാഹരണം ആണ് ________________________