Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ അൻപത് പ്രകാരം തെറ്റായ പ്രസ്താവന ഏതു?

Aകുറ്റകൃത്യവും ആയി ബന്ധപ്പെട്ട അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കണം.

Bകുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായ ഉടൻ തന്നെ അബ്കാരി ഉദ്യോഗസ്ഥൻ ആ റിപ്പോർട്ട് അത് പരിഗണിക്കാൻ ആധികാരികതയുള്ള ഒരു മജിസ്ട്രേറ്റിന്സമർപ്പിക്കണം.

Cഇതു പ്രകാരമുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 1973-ലെ CrPc 173 (2 ) പ്രകാരം ഒരു പോലീസ് റിപ്പോർട്ടിന്മേൽ ആണ് മജിസ്ട്രേറ്റിന് സമർപ്പിക്കേണ്ടത്.

Dകുറ്റകൃത്യവും ആയി ബന്ധപ്പെട്ട അന്വേഷണം സാവധാനത്തിൽ പൂർത്തിയാക്കിയാൽ മതി

Answer:

D. കുറ്റകൃത്യവും ആയി ബന്ധപ്പെട്ട അന്വേഷണം സാവധാനത്തിൽ പൂർത്തിയാക്കിയാൽ മതി


Related Questions:

അബ്കാരി ഓഫീസറെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
താഴെ പറയുന്നതിൽ എക്സൈസ് വകുപ്പിൽ ഏത് ഉദ്യോഗസ്ഥനും അതിനും മുകളിൽ ഉള്ളവർക്കുമാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുവാൻ അധികാരമുള്ളത് ?
മദ്യമോ ലഹരിപദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി നിയമത്തിലെ സെക്ഷൻ ഏത്?
അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?