"സെന്റ് അവെസ്ത" - ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aമുസ്ലിം മതം
Bഹിന്ദു മതം
Cസൊറോസ്ട്രിയൻ മതം
Dജൈനമതം
Answer:
C. സൊറോസ്ട്രിയൻ മതം
Read Explanation:
സൊറോസ്റ്റർ അഥവാ സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് സൊറോസ്ട്രിയൻ മതം. സൊറോസ്ട്രിയൻ ആശയങ്ങൾ അടങ്ങിയിട്ടുള്ള ഗ്രന്ഥമാണ് "സെന്റ് അവെസ്ത".