App Logo

No.1 PSC Learning App

1M+ Downloads
സെറികൾച്ചർ എന്നാലെന്ത്?

Aതേനീച്ച കൃഷി

Bമുയൽ കൃഷി

Cമുന്തിരി കൃഷി

Dപട്ടുനൂൽ കൃഷി

Answer:

D. പട്ടുനൂൽ കൃഷി

Read Explanation:

സെറികൾച്ചർ (Sericulture)

  • സ്വാഭാവിക പട്ടിന്റെ നിർമാണത്തിനായി പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്നതിനെ സെറികൾച്ചർ എന്നു പറയുന്നു.
  • പട്ടു നൂൽശലഭ ലാർവയുടെ പ്രത്യേക ഗ്രന്ഥികളിൽനിന്നാണ് പട്ടുനൂൽ ഉണ്ടാകുന്നത്.
  • മൾബറി പട്ടുനൂൽപ്പുഴു, ടസർ പട്ടുനൂൽപ്പുഴു, മുഗാ പട്ടുനൂൽപ്പുഴു എന്നിവയാണ് മുഖ്യ ഇനങ്ങൾ.

Related Questions:

മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയനാമമാണ് ?
The study of action of drugs is known as:
ഓർണിത്തോളജി ഏതിനം ശാസ്ത്രശാഖയാണ് ?
ഹോർട്ടികൾച്ചർ എന്നാലെന്ത്?
Pomology is the study of: