App Logo

No.1 PSC Learning App

1M+ Downloads
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?

Aഓപ്പറേഷൻ പാം ട്രീ

Bഓപ്പറേഷൻ ഫാനം

Cഓപ്പറേഷൻ ഡെൽറ്റ

Dഓപ്പറേഷൻ ഗ്വാപോ

Answer:

D. ഓപ്പറേഷൻ ഗ്വാപോ

Read Explanation:

• മേക്കപ്പ് ആർട്ടിസ്റ്റുകളെയും മേക്കപ്പിങ്ങിനെയും കേന്ദ്രീകരിച്ച് സംസ്ഥാനത്ത് വൻതോതിൽ നികുതി വെട്ടിപ്പ് നടക്കുന്നതിനെ തുടർന്ന് നടത്തിയ പരിശോധന


Related Questions:

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ച വർഷം ?
പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിൽ എത്തിയവർക്ക് ചെറുകിട-ഇടത്തരം സംരംഭങ്ങൾ തുടങ്ങുന്നതിന് പിന്തുണ നൽകുന്ന കേരള സർക്കാർ പദ്ധതി ?
ഗ്രാമീണ മേഖലയിൽ ആയുഷ് വകുപ്പിന് കീഴിൽ ആരോഗ്യ സ്ഥാപനങ്ങളിൽ ഔഷധ സസ്യ ഉദ്യാനം ഒരുക്കുന്ന പദ്ധതി ?
പനയുൽപ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിന് വേണ്ടി ഭിന്നശേഷിക്കാർക്ക് ബാങ്കുകൾ ഒരുക്കി നൽകുന്ന പദ്ധതി ?
അംഗ പരിമിതർക്ക് അടിയന്തര ഘട്ടത്തിൽ സഹായം നൽകുന്നതിനായി സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?