Challenger App

No.1 PSC Learning App

1M+ Downloads
' സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ ' നിലവിൽ വന്നത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു ?

Aചന്ദ്രശേഖർ

Bരാജീവ് ഗാന്ധി

Cമൊറാർജി ദേശായി

Dവി പി സിങ്

Answer:

B. രാജീവ് ഗാന്ധി


Related Questions:

ആരുടെ വധത്തെക്കുറിച്ച് ആണ് താക്കർ കമ്മീഷൻ അന്വേഷിച്ചത്
ജവഹർലാൽ നെഹ്റു അന്തരിച്ചത് ഏത് വർഷത്തിലാണ് ?
രാജീവ് ഗാന്ധിയുടെ സമാധി സ്ഥലം ?
നെഹ്‌റു ആദ്യമായി കോൺഗ്രസ്‌ പ്രസിഡണ്ട് ആയ വർഷം ഏതാണ് ?
' മണ്ണിൻ്റെ മകൻ ' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ് ?