App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്നത് ?

A1975

B1980

C1985

D1988

Answer:

C. 1985

Read Explanation:

അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിലവിൽ വന്നത് -  1985 (ഡൽഹി )


Related Questions:

The Union Public Service Commission was founded on __________.
Which of the following is the constitutional body?
സംസ്ഥാന പി.എസ്.സി അംഗങ്ങളുടെ പ്രായപരിധി എത്ര ?

താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?

  1. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്
  2. ഇന്ത്യൻ പോലീസ് സർവീസ്
  3. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്
  4. ഇന്ത്യൻ ഫോറിൻ സർവീസ് 
    ഒന്നാം ധനകാര്യ കമ്മീഷൻ നിയമിതമായ വർഷം?