App Logo

No.1 PSC Learning App

1M+ Downloads
സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ചെയർമാനെയും വൈസ് ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതാര് ?

Aപ്രധാനമന്ത്രി

Bപാർലമെൻറ്

Cരാഷ്ട്രപതി

Dഉപരാഷ്ട്രപതി

Answer:

C. രാഷ്ട്രപതി


Related Questions:

ഇംപീരിയൽ പോലീസ് ഫോഴ്‌സ് എന്നത് ഇന്ത്യൻ പോലീസ് സർവ്വീസ്‌ (IPS) ആയത് ഏത് വർഷം ?
IAS ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ ?
ഹെയ്‌ലി നാഷണൽ പാർക്കിന്റെ ഇപ്പോഴത്തെ പേര് ?
വളരെ ഉയർന്ന ജനസാന്ദ്രത വിഭാഗത്തിപ്പെടുന്ന സംസ്ഥാനം ?
Who discovered the Vijayanagar site of Hampi?