Challenger App

No.1 PSC Learning App

1M+ Downloads
' സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ' എവിടെ സ്ഥിതി ചെയ്യുന്നു ?

Aമൈസൂർ

Bഹൈദരാബാദ്

Cന്യൂഡൽഹി

Dഷിംല

Answer:

B. ഹൈദരാബാദ്

Read Explanation:

ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി (EFLU)

  • ഇംഗ്ലീഷിനും വിദേശ ഭാഷകൾക്കുമുള്ള  കേന്ദ്ര സർവ്വകലാശാലയാണ് EFLU.
  • ഹൈദരാബാദിലാണ് EFLU വിൻ്റെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
  • ദക്ഷിണേഷ്യയിലെ ഭാഷകൾക്കായി സമർപ്പിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ഒരേയൊരു സർവ്വകലാശാലയാണിത്.
  • 1958-ൽ കേന്ദ്രസർക്കരിനാൽ 'സെൻട്രൽ ഇൻസ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷ്' എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്
  • 1972-ൽ മറ്റ് വിദേശഭാഷാ പഠനത്തിനായി വികസിക്കപ്പെടുകയും, 'സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ്' എന്നറിയപ്പെടുകയും ചെയ്തു
  • 2006-ൽ കേന്ദ്ര സർവകലാശാല പദവി കിട്ടിയപ്പോൾ 'ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ്സ് യുണിവേഴ്സിറ്റി' എന്നും പുനർനാമകരണം ചെയ്യപ്പെട്ടു.

Related Questions:

നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (NCERT) നിലവിൽ വന്ന വർഷം ?
യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല ?
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത്?
13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) ഏതു ഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്നത്?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?