ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ എല്ലാ ആളുകളെയും കുറിച്ച് ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരവരിൽ നിന്നും ശേഖരിക്കുകയും അവ കൂട്ടിച്ചേർത്ത് വിശകലനം ചെയ്യുന്നതുമായ പ്രവാര്ത്തനമാണിത് .
ഒരേ സമയത്ത് എല്ലാവരിൽ നിന്നും അവരവരെക്കുറിച്ചു വിവരം ശേഖരിക്കുന്നത് ഇതിന്റെ പ്രത്യേകതയാണ് .
സാധാരണയായി ഈ വാക്ക് ഒരു രാജ്യത്തെ ജനസഖ്യ കണക്കെടുപ്പിനെ കുറിക്കുന്നു .