App Logo

No.1 PSC Learning App

1M+ Downloads
സേതു സമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം :

Aഇന്ത്യ - പാക്കിസ്ഥാൻ

Bഇന്ത്യ - ബംഗ്ലാദേശ്

Cഇന്ത്യ - ശ്രീലങ്ക

Dഇന്ത്യ - ചൈന

Answer:

C. ഇന്ത്യ - ശ്രീലങ്ക

Read Explanation:

സേതുസമുദ്രം പദ്ധതി

  • ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ പാക് കടലിടുക്കിൽ കപ്പൽ കനാൽ നിർമ്മിക്കുവാനുള്ള പദ്ധതിയാണ് സേതുസമുദ്രം പദ്ധതി.
  • ഇന്ത്യൻ ഉപദ്വീപിനെ ചുറ്റിയുള്ള ജലപാത കൂടുതൽ സുഗമമാക്കുന്ന ഈ പദ്ധതി നിലവിൽ വന്നാൽ ഇപ്പോൾ ശ്രീലങ്കയെ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന കപ്പലുകൾക്ക് 650 കിലോമീറ്ററോളം (350 നോട്ടിക്കൽ മൈൽ) ദൂരവും 30 മണിക്കൂറോളം സമയവും ലാഭിക്കാൻ കഴിയും.
  • ആഡംസ് ബ്രിഡ്ജിലും പാക് കടലിടുക്കിലുമായി നിർമ്മിക്കപ്പെടുന്ന രണ്ട് കനാലുകൾ സേതുസമുദ്രം പദ്ധതിയിൽ ഉൾപ്പെടുന്നു.
  • പാക് കടലിടുക്കിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട കപ്പൽ കനാലിന്റെ ആകെ നീളം 167 കിലോമീറ്ററാണ്.

Related Questions:

What is the number of countries which have common land boundaries with India ?
Which of the following countries have a common frontier with the Indian State like Uttarakhand, Uttar Pradesh, Bihar, West Bengal and Sikkim?
Boundary demarcation line between India and Pakistan is known as the :
ഇന്ത്യ ഏറ്റവും കൂടുതൽ അതിർത്തി പങ്കുവയ്ക്കുന്ന അയൽ രാജ്യം ഏത്?
Which of the following glacier is located where the Line of Control between India and Pakistan ends?