Challenger App

No.1 PSC Learning App

1M+ Downloads
സേവനം ലഭിക്കാൻ അപേക്ഷകന് അർഹതയുണ്ടെങ്കിൽ വിജ്ഞാപനപ്രകാരം പ്രസ്തുത സേവനത്തിന് അനുവദിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ സേവനം നൽകിയിരിക്കണം എന്ന് പറയുന്ന സേവനാവകാശ നിയമത്തിലെ വകുപ്പ് ഏതാണ് ?

Aസെക്ഷൻ 3

Bസെക്ഷൻ 4

Cസെക്ഷൻ 5

Dസെക്ഷൻ 9

Answer:

C. സെക്ഷൻ 5


Related Questions:

പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
ഒരു വ്യക്തിയും സാമ്പത്തിക നേട്ടത്തിന് വേണ്ടി സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളെയോ സംബന്ധിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനോ പ്രദശനത്തിന് അനുമതി നല്കുവാനോ പാടില്ല ഇങ്ങനെ ഏത് സെക്ഷനിലാണ് പറയുന്നത് ?
1973-ലെ ക്രിമിനൽ നടപടിക്രമങ്ങളുടെ നിയമാവലിയിലെ ഏത് വകുപ്പാണ് 'കോഗ്നിസബിൾ കുറ്റകൃത്യങ്ങളെക്കുറിച്ച്' പറയുന്നത്?
സർക്കാർ ഉദ്യോഗസ്ഥർ അബ്‌കാരി കുറ്റകൃത്യം കണ്ടാൽ അബ്കാരി ഓഫീസറെ അറിയിക്കണമെന്ന് അധികാരപ്പെടുത്തിയിരിക്കുന്നത് ഏത് വകുപ്പ് പ്രകാരമാണ് ?
മഹാത്മാ ഗാന്ധി ഇടപെട്ടതിനാൽ ഏത് കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ വധശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത് ?