Challenger App

No.1 PSC Learning App

1M+ Downloads
സൈക്കിൾ റിഫ്ലക്ടറുകളിലെ തത്വം എന്തുമായി ബന്ധപെട്ടു കിടക്കുന്നു .

Aപ്രതിഫലനം

Bവിഭംഗനം

Cപൂർണ്ണാന്തരിക പ്രതിഫലനം

Dവ്യാപനം

Answer:

C. പൂർണ്ണാന്തരിക പ്രതിഫലനം

Read Explanation:

പൂർണ്ണാന്തര പ്രതിപതനത്തിന് ഉദാഹരണങ്ങൾ


  •  വജ്രത്തിന്റെ തിളക്കം

  •  ഒപ്റ്റിക് ഫൈബറുകളുടെ   പ്രവർത്തനം

  •  എൻഡോസ്കോപ്പിയിലെ തത്വം

  •  സൈക്കിൾ റിഫ്ലക്ടറുകളിലെ തത്വം



Related Questions:

രണ്ടു അപവർത്തനാങ്കമുള്ള ഉപരിതലങ്ങളെ ഒരു കോൺ മായി ബന്ധിപ്പിച്ചുള്ള ക്രമീകരണമാണ്_____________________
സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
ഏറ്റവും കൂടുതൽ അപവർത്തനാങ്കം ഉള്ള വർണം ഏത് ?
ഒരു ലെൻസിൻ്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ് ഇതിന്റെ ഫോക്കസ് ദൂരം എത്ര?