സൈക്ലോഹെക്സെയ്നിന്റെ (Cyclohexane) തന്മാത്രാസൂത്രം (molecular formula) എന്താണ്?AC₆H₁₂BC₆H₁₄CC₆H₆DC₆H₁₀Answer: A. C₆H₁₂ Read Explanation: ആറ് കാർബൺ ആറ്റങ്ങൾ ഒരു വലയത്തിൽ ബന്ധിപ്പിച്ചിട്ടുള്ള പൂരിത (saturated) ഹൈഡ്രോകാർബൺ ആണിത്. പൊതുവായ സൂത്രം CₙH₂ₙ ആണ്. Read more in App