Challenger App

No.1 PSC Learning App

1M+ Downloads
സൈനിക സഹായ വ്യവസ്ഥ ഏർപ്പെടുത്തിയ ഗവർണർ ജനറൽ ആര്?

Aറോബർട്ട് ക്ലൈവ്

Bവെല്ലസ്ലി പ്രഭു

Cകഴ്‌സൺ പ്രഭു

Dറിപ്പൺ പ്രഭു

Answer:

B. വെല്ലസ്ലി പ്രഭു

Read Explanation:

ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തിനും കൂടുതൽ അധികാരം ഉറപ്പിക്കുന്നതിനും വേണ്ടി വെല്ലസ്ലി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് സൈനികസഹായവ്യവസ്ഥ എന്ന പേരിൽ അറിയപ്പെടുന്നത്. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്. 1798 - ൽ ഒപ്പ് വെച്ച ഉടമ്പടി പ്രകാരം നിസാം ഇംഗ്ലീഷുകാർക്ക്‌ ബെല്ലാരി, കടപ്പ, അനന്തപൂർ എന്നീ ജില്ലകൾ വിട്ടു കൊടുത്തു.


Related Questions:

ശാശ്വതഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി;
കൽക്കട്ട, ബോംബെ, മദ്രാസ് എന്നിവടങ്ങളിൽ സർവ്വകലാശാലകൾ സ്ഥാപിതമായപ്പോൾ വൈസ്രോയി ആരായിരുന്നു ?
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് - 1935 പ്രാബല്യത്തിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?

Which of the following statements are true?

1.The August Offer was made by Viceroy Linlithgow in 8th August 1945.

2.The August Offer ensured to give dominion status freedom to frame a constitution based on representative nature .

ഇന്ത്യയില്‍ സിവില്‍സര്‍വ്വീസ് നടപ്പിലാക്കിയതാര്?