സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് ഏത് വർഷം ?A1802B1793C1798D1800Answer: C. 1798 Read Explanation: സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ബംഗാൾ ഗവർണർ ജനറൽ - റിച്ചാർഡ് വെല്ലസ്സി പ്രഭു സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്നത് - 1798 സൈനിക സഹായ വ്യവസ്ഥയിൽ ആദ്യം ഒപ്പുവച്ചത് - ഹൈദരാബാദ്Read more in App