App Logo

No.1 PSC Learning App

1M+ Downloads
സൈബർ ഫോറൻസിക്സിന്റെ പ്രാഥമിക ലക്ഷ്യം എന്താണ്?

Aഡാറ്റ എൻക്രിപ്ഷൻ

Bഡാറ്റ റിക്കവറി

Cസൈബർ കുറ്റകൃത്യങ്ങൾ തടയൽ

Dഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുകയും, സംരക്ഷിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുക

Answer:

D. ഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുകയും, സംരക്ഷിക്കുകയും, വിശകലനം ചെയ്യുകയും ചെയ്യുക

Read Explanation:

  • കമ്പ്യൂട്ടർ ഫോറൻസിക്‌സ് എന്നും അറിയപ്പെടുന്ന സൈബർ ഫോറൻസിക്‌സിന്റെ പ്രാഥമിക ലക്ഷ്യം ഡിജിറ്റൽ തെളിവുകൾ തിരിച്ചറിയുക, സംരക്ഷിക്കുക, വിശകലനം ചെയ്യുക എന്നതാണ് 
  • ഇത് സൈബർ കുറ്റകൃത്യങ്ങൾ അല്ലെങ്കിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രധാന സംഭവ വികാസങ്ങൾ എന്നിവയിൽ നിർണായകം ആകുന്നു
  • സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട  നിയമനടപടികളെ പിന്തുണയ്ക്കുന്നതിന് സൈബർ ഫോറൻസിക്‌സിലൂടെ ലഭിക്കുന്ന തെളിവുകൾ അത്യന്താപേക്ഷിതമാണ്

Related Questions:

സൈബർ ഫോറൻസിക് അന്വേഷണത്തിൽ IPDR രേഖകൾ എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?
The compulsive use of internet pornography known as :
എന്താണ് സൈബർ ഫോറൻസിക്‌സ്?
A “program that is loaded onto your computer without your knowledge and runs against your wishes
കരുതിക്കൂട്ടി ഇരയെ ഭയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ അപമാനിക്കാനോ, ഭീഷണിപ്പെടുത്താനോ സൈബർ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അറിയപ്പെടുന്നത് ?