ലോകത്തിന്റെ ഏതോ കോണില്‍ നിന്നും അയയ്ക്കുന്ന മെയിലുകളില്‍ കൂടി കേരളത്തിലെ കളരിമുറ്റത്തു നിന്നും പാശ്ചാത്യ നൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകള്‍ വച്ചുകയറിയ അഗ്നിയുടെ കഥ ശ്രീധരന് മുന്നിലെത്തുന്നു. ആശയവിനിമയത്തിന് പുതിയൊരു തലം കണ്ടെത്തുന്ന, മാറുന്ന മലയാളിയുടെ പരിച്ഛേദമാണ് എം മുകുന്ദന്റെ നൃത്തം.
2000 ഒക്ടോബറിലാണ് നൃത്തത്തിന്റെ ആദ്യ പതിപ്പ് ഡിസി ബുക്സ്