Challenger App

No.1 PSC Learning App

1M+ Downloads
സോഡിയം ക്ലോറൈഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോൺ വിട്ടുകൊടുത്ത ആറ്റം ഏത് ?

Aസോഡിയം

Bക്ലോറിൻ

Cഇവരണ്ടും

Dഇവരണ്ടും ഇലക്ട്രോൺ വിട്ടുകൊടുക്കുന്നില്ല

Answer:

A. സോഡിയം

Read Explanation:

  • സോഡിയം 1 ഇലക്ട്രോൺ വിട്ട് കൊടുത്തു
  • ക്ലോറിൻ - 1 ഇലക്ട്രോൺ സ്വീകരിച്ചു

Related Questions:

ഫെറിക് ക്ലോറൈഡിൽ (FeCl3) അയണിന്റെ സംയോജകത --- ആണ്.
ഒരു തന്മാത്രയിൽ അതിലെ ആറ്റങ്ങളെ പരസ്പരം ചേർത്ത് നിർത്തുന്ന ബലത്തെ എന്ത് പറയുന്നു ?
മഗ്നീഷ്യവും നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി ലഭിക്കുന്ന ഉൽപ്പന്നങ്ങൾ ഏത്?
ആറ്റങ്ങളിൽ ഭാഗികമായി വിപരീത വൈദ്യുതചാർജ് രൂപീകരിക്കപ്പെട്ട സഹസംയോജക തന്മാത്രകളെ --- എന്നു വിളിക്കുന്നു.
ഹീലിയം ആറ്റത്തിന്റെ ഒന്നാം ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണവും --- ആണ്.