App Logo

No.1 PSC Learning App

1M+ Downloads
സോഡിയത്തിന്റെയും കോപ്പറിന്റെയും വർക്ക് ഫംഗ്ഷൻ യഥാക്രമം 2.3 eV ഉം 4.5 eV ഉം ആണ്. എങ്കിൽ അവയുടെ തരംഗദൈർഘ്യത്തിന്റെ അനുപാതം ഏകദേശം --- ആയിരിക്കും.

A4:1

B1:2

C1:1

D2:1

Answer:

D. 2:1

Read Explanation:

വർക്ക് ഫംഗ്ഷൻ (W) = hc / λ

ഇവിടെ,

  • h = പ്ലാങ്ക് സ്ഥിരാങ്കം,

  • c = പ്രകാശത്തിന്റെ പ്രവേഗം

W = h c / λ

WNa / WCu = λCu / λNa

  • WNa = 2.3 eV

  • WCu = 4.5 eV

WNa / WCu = λCu / λNa

തരംഗദൈർഘ്യത്തിന്റെ അനുപാതം,

λCu / λNa = 4.5 / 2.3 = 1.9

≈ 2 = 2 : 1


Related Questions:

താഴെപ്പറയുന്ന മാധ്യമങ്ങളിലൂടെയുള്ള ശബ്ദ തരംഗങ്ങളുടെ പ്രവേഗത്തിന്റെ അടിസ്ഥാനത്തിൽ ആരോഹണ ക്രമത്തിൽ എഴുതുക :

  1. ശുദ്ധജലം
  2. വായു
  3. സമുദ്രജലം
ഒരു സദിശ അളവിന് ഉദാഹരണം ?
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?
Which phenomenon of light makes the ocean appear blue ?
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :