സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ?
Aചെമ്പ്
Bഅലുമിനിയം
Cപ്ലാറ്റിനം
Dവെള്ളി
Answer:
D. വെള്ളി
Read Explanation:
സൗരോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന സംവിധാനമാണ് സോളാർ സെൽ
സൗരോർജ്ജം എന്ന് വിളിക്കപ്പെടുന്ന സൂര്യനിൽ നിന്നുള്ള ഊർജ്ജം സോളാർ പാനലുകളാൽ പിടിച്ചെടുക്കപ്പെടുകയും പിന്നീട് വൈദ്യുതിയായി മാറുകയും ചെയ്യുന്നു. നിരവധി സോളാർ സെല്ലുകൾ ചേർന്നതാണ് സോളാർ പാനൽ
സോളാർ പാനൽ ' ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം - സിലിക്കൺ
സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം - വെള്ളി