App Logo

No.1 PSC Learning App

1M+ Downloads
സോളാർ ദിനം എന്താണ്?

Aഒരു സൂര്യോദയം മുതൽ അടുത്ത സൂര്യോദയം വരെയുള്ള സമയം

Bഒരു പകലത്തെ സമയം

Cസൂര്യൻ മുകളിലുള്ള സമയം

Dഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയം

Answer:

D. ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയം

Read Explanation:

സോളാർ ദിനം:

     ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ഒരു ദിവസം അഥവാ ഒരു സോളാർ ദിനം.

 

സമയം:

  • സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് സെക്കന്റ്‌ ആണ്.

  • s ആണ് ഇതിന്റെ പ്രതീകം


Related Questions:

താഴെപ്പറയുന്നവയിൽ SI അടിസ്ഥാന അളവുകളിൽ പെടാത്തതേത് ?
താഴെ കൊടുത്തവയിൽ ഏത് മാസ് അളക്കാൻ ഉപയോഗിക്കുന്ന മറ്റുള്ള യൂണിറ്റ് ആണ്?
1 മണിക്കൂർ= _______ സെക്കന്റ്
ചുവടെ തന്നിരിക്കുന്നവയിൽ നിന്നും വ്യുൽപന്ന അളവുകൾക്ക് ഉദാഹരണങ്ങൾ കണ്ടെത്തുക?
മാസ് അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന പ്രതീകം എന്താണ്?