Challenger App

No.1 PSC Learning App

1M+ Downloads
സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം ?

Aകാർഷിക വിപ്ലവം

Bവ്യാവസായിക വിപ്ലവം

Cറഷ്യൻ വിപ്ലവം

Dഅമേരിക്കൻ വിപ്ലവം

Answer:

C. റഷ്യൻ വിപ്ലവം

Read Explanation:

സോഷ്യലിസം

  • സോഷ്യലിസം എന്ന ആശയം ലോകത്ത് വ്യാപിക്കാൻ കാരണമായ വിപ്ലവം - റഷ്യൻ വിപ്ലവം
  • മുതലാളിത്തത്തിന് എതിരെ ഉയർന്നു വന്ന സോഷ്യലിസം എന്ന ആശയം തൊഴിലാളികളെ ആകർഷിച്ചു.
  • അവരുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് സോഷ്യലിസം അഥവാ സമൂഹത്തെ പൂർണ്ണമായി പുനഃക്രമീ കരിക്കുക ആവശ്യമാണെന്ന് അവർ വിശ്വസിച്ചു.

Related Questions:

താഴെ പറയുന്നതിൽ റഷ്യക്കെതിരെ ക്രിമിയർ യുദ്ധത്തിൽ പങ്കെടുക്കാത്ത രാജ്യം ഏതാണ് ?
റഷ്യൻ വിപ്ലവത്തിൻ്റെ പ്രവാചകൻ ?
റഷ്യയിൽ യുദ്ധകാല കമ്മ്യൂണിസം, പുത്തൻ സാമ്പത്തിക നയം മുതലായവ നടപ്പിലാക്കിയത് ആര് ?
നാലാം ഇന്റർനാഷണൽ രൂപീകൃതമായ വർഷം ഏതാണ് ?
മൂന്നാം ഇന്റർനാഷണൽ വിളിച്ച് കൂട്ടിയത് ആരാണ് ?