"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?
Aഹെവിഷ്യവർ
Bലാറിയാഗോ
Cകൊബെൻഫി
Dലോറാറ്റാഡിൻ
Answer:
C. കൊബെൻഫി
Read Explanation:
• മനുഷ്യൻ്റെ ചിന്താശേഷിയെ ബാധിക്കുന്ന രോഗാവസ്ഥയാണ് സ്കിസോഫ്രീനിയ
• ചിന്തകളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ട്, ഭ്രമാത്മകത എന്നിവയ്ക്ക് കാരണമാകുന്ന രോഗം
• മസ്തിഷ്കത്തിലെ ഡോപ്പമിൻ്റെ അളവിലുണ്ടാകുന്ന വ്യതിയാനമാണ് ഈ രോഗത്തിന് കാരണം