സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?AഹരിയാനBപഞ്ചാബ്Cഗുജറാത്ത്Dഹിമാചൽപ്രദേശ്Answer: B. പഞ്ചാബ് Read Explanation: പഞ്ചാബ് സർക്കാരിൻ്റെ അഭിലാഷ പദ്ധതിയായ 'സ്കൂൾ ഓഫ് എമിനൻസ്' പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉദ്ഘാടനം ചെയ്തു Read more in App