Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനായി സ്കൂൾ ഓഫ് എമിനൻസ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?

Aഹരിയാന

Bപഞ്ചാബ്

Cഗുജറാത്ത്

Dഹിമാചൽപ്രദേശ്

Answer:

B. പഞ്ചാബ്

Read Explanation:

  • പഞ്ചാബ് സർക്കാരിൻ്റെ അഭിലാഷ പദ്ധതിയായ 'സ്കൂൾ ഓഫ് എമിനൻസ്' പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉദ്ഘാടനം ചെയ്തു

Related Questions:

മാലിന്യം കൊണ്ടുപോകുന്ന പൊതു - സ്വകാര്യ വാഹനങ്ങളിൽ ഹോളോഗ്രാം സ്റ്റിക്കർ നിർബന്ധമാക്കിയ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?
2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
വന്യജീവി സംരക്ഷണാർഥം ഇന്ത്യയിലെ ആദ്യത്തെ റെഡ് ടേബിൾ ടോപ്പ് മാർക്കിംഗ് റോഡ് നിലവിൽ വന്ന സംസ്ഥാനം?
പഞ്ചാബ് മുഖ്യമന്ത്രി ഇവരിൽ ആരാണ് ?