സ്ട്രെസ്സിന്റെ SI യൂണിറ്റ് ഏതാണ്?AജൂൾBന്യൂട്ടൺCപാസ്കൽDവാട്ട്Answer: C. പാസ്കൽ Read Explanation: യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന പുനഃസ്ഥാപന ബലമാണ്, പ്രതിബലം അഥവാ സ്ട്രെസ്സ്.Read more in App