Challenger App

No.1 PSC Learning App

1M+ Downloads
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?

Aകരിമ്പുഴ രാമകൃഷ്ണൻ

Bസ്വാമി ബ്രഹ്മവ്രതൻ

Cഡോ. കെ. ഭാസ്കരൻ നായർ

Dഡോ.എം.എം.ബഷീർ

Answer:

C. ഡോ. കെ. ഭാസ്കരൻ നായർ

Read Explanation:

  • ആശാന്റെ കരുണ നാടക രൂപത്തിൽ അവതരിപ്പിച്ചത് - സ്വാമി ബ്രഹ്മവ്രതൻ

  • ആശാന്റെ ലീലാകാവ്യത്തിന് 'ലീലാഹൃദയ'മെന്ന പേരിൽ വ്യാഖ്യാനമെഴുതിയത് - കരിമ്പുഴ രാമകൃഷ്ണൻ

  • ആശാന്റെ കൈയെഴുത്ത് പ്രതികളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ കവിതകളെ ക്കുറിച്ച് പഠിച്ചത് - ഡോ.എം.എം.ബഷീർ (കുമാരനാശാന്റെ രചനാശില്പം)


Related Questions:

രാമവർമ്മ രാജാവിനെ ശിവശാപത്താൻ മനുഷ്യനായി ഭൂമി യിൽ അവതരിച്ച ചന്ദ്രസേന വിദ്യാധരനായി ഗണിക്കുന്ന ചമ്പു കാവ്യം?
താഴെപറയുന്നവയിൽ ബാലാമണിയമ്മയുടെ കൃതികൾ ഏതെല്ലാം?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്
നൈഷധം ചമ്പു എത്ര ഭാഗങ്ങളായി തിരിച്ചിരിക്കുന്നു ?
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?