Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളിൽ വൈറൽ കപ്പാസിറ്റിയുടെ അളവ്?

A4.5ലിറ്റർ

B3.5ലിറ്റർ

C2.5ലിറ്റർ

D3ലിറ്റർ

Answer:

D. 3ലിറ്റർ

Read Explanation:

ഗാഢമായ ഉച്ഛാസത്തിനു ശേഷം ശക്തമായി നിശ്വസിക്കുമ്പോൾ പുറത്തു വിടുന്ന ആകെ അളവാണ് വൈറൽ കപ്പാസിറ്റി ഒരു വ്യക്തിക്ക് ശ്വസിക്കാൻ കഴിയുന്ന പരമാവധി വായുവിന്റെ അളവാണ് ഇത് വ്യക്തിയുടെ ശ്വാസനാരോഗ്യത്തിന്റെ അളവുകൂടിയാണിത് ഈ അളവ് പുരുഷന്മാരിൽ ഏകദേശം4.5 ലിറ്ററും സ്ത്രീകളിൽ 3ലിറ്ററും ആണ് വൈറൽ കപ്പാസിറ്റി കുറയുന്നത് ശ്വാസകോശ രോഗങ്ങളുടെ സൂചനയാകാം


Related Questions:

പല കാരണങ്ങൾ കൊണ്ട് പേശികൾക്ക് നാശം ഉണ്ടാകുന്ന അവസ്ഥ പേശികൾ ദുർബലമാകുന്നതാണ് ________?
അസ്ഥികൾക്ക് ഒടിവോ ഉള്ക്കോ സംഭവിക്കുമ്പോൾ താങ്ങി നിർത്തിചലനം കുറക്കാനുള്ള സംവിധാനമാണ്______?

മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക വിദ്യകൾ?

  1. അൾട്രാ സൗണ്ട് സ്കാൻ
  2. സ്‌പ്ലിങ്
  3. മാഗ്നെറ്റിക് റെസൊണൻസ് ഇമേജിങ് [MRI ]
  4. കംപ്യൂട്ടഡ് ടോമോഗ്രാഫി [CT ]
    കൈമുട്ട്,കാൽമുട്ട് വിരലുകൾ എന്നിവയിലെ വിജാഗിരി പോലെ പ്രവർത്തിക്കുന്ന തരം സന്ധി .ഒരു വശത്തേക്കുള്ള ചലനം സാധ്യമാക്കുന്ന സന്ധിയാണ് _________?
    __________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു