App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയതിനെ തുടർന്ന് ഫ്രാൻസിൽ നടത്തിയ ആഘോഷത്തിൽ ഉയർത്തിയ മുദ്രാവാക്യം ഏത് ?

Aഎൻ്റെ ജീവിതം. എൻ്റെ തീരുമാനം

Bസ്ത്രീകൾ നേടിയെടുത്ത അവകാശം

Cഎൻ്റെ രാജ്യം, എൻ്റെ തീരുമാനം

Dഎൻ്റെ ശരീരം, എൻ്റെ തീരുമാനം

Answer:

D. എൻ്റെ ശരീരം, എൻ്റെ തീരുമാനം

Read Explanation:

• ഗർഭച്ഛിദ്രം ഭരണഘടനാ അവകാശമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം - ഫ്രാൻസ് • ഭേദഗതി ബിൽ ഫ്രഞ്ച് പാർലമെൻറ് പാസാക്കിയത് - 2024 മാർച്ച് 4


Related Questions:

പ്രാചീനകാലത്ത് പേർഷ്യ എന്ന് അറിയപ്പെട്ടിരുന്നത് :
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
Currency of Bhutan is :
Capital of Bulgaria is :
സിക്കിം- ടിബറ്റ് ഇവയെ ബന്ധിപ്പിക്കുന്ന ചുരം?