സ്ത്രീകൾക്ക് കായികപരിശീലനത്തിനായി ' പിങ്ക് സ്റ്റേഡിയം ' ആരംഭിക്കുന്ന സംസ്ഥാനം ഏതാണ് ?Aഗുജറാത്ത്Bമഹാരാഷ്ട്രCകേരളംDതമിഴ്നാട്Answer: C. കേരളം Read Explanation: പെണ്‍കുട്ടികള്‍ക്ക് സൈക്ലിങ്, കളരി, കരാട്ടേ, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി. പിങ്ക് സ്റ്റേഡിയം വരുന്ന സ്‌ഥലം- കാസർഗോഡ്. കായിക വകുപ്പ് മന്ത്രി -വി.അബ്ദുറഹിമാന്‍ Read more in App