സ്ത്രീധനപീഡനം, ഗാര്‍ഹിക അതിക്രമം എന്നിവയെക്കുറിച്ച് പരാതി നല്‍കാന്‍ സർക്കാർ ആരംഭിച്ച ഓൺലൈൻ സംവിധാനം ?
Aനിർഭയ
Bതണൽ
Cഅപരാജിത
Dസ്നേഹിത
Answer:
C. അപരാജിത
Read Explanation:
സ്ത്രീകൾക്ക് എതിരെയുള്ള സൈബർ ആക്രമണങ്ങൾ, സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ, എന്നിവ സംബന്ധിച്ച പരാതി നൽകുന്നതിന് കേരള സർക്കാർ ഏർപ്പെടുത്തിയ ഓൺലൈൻ സംവിധാനം - അപരാജിത
🔹 സ്ത്രീധന പീഡന പരാതികൾ അന്വേഷിക്കുന്നതിന് പ്രത്യേക നോഡൽ ഓഫീസർ - ആർ.നിശാന്തിനി