Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത്?

A1962 ജൂൺ 1

B1961 ജൂലൈ 1

C1963 മാർച്ച് 1

D1964 മെയ് 1

Answer:

B. 1961 ജൂലൈ 1

Read Explanation:

ആ സമയത്തെ പ്രസിഡന്റ് =രാജേന്ദ്രപ്രസാദ് പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു


Related Questions:

The Central Finger Print Bureau is situated at .....
ഏതെല്ലാം സംസ്ഥാനങ്ങളിൽ ആണ് ആദിവാസി ക്ഷേമത്തിനായി ഭരണ ഘടനാ വകുപ്പ് അനുഛേദം 164ൽ പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്നത്?
പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രറ്റിക് റൈറ്റ്സിൻ്റെ ആദ്യ സെക്രട്ടറി ആരാണ് ?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?