Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 80

Bസെക്ഷൻ 90

Cസെക്ഷൻ 100

Dസെക്ഷൻ 110

Answer:

A. സെക്ഷൻ 80

Read Explanation:

സെക്ഷൻ 80 - സ്ത്രീധന മരണം [dowry death]

  • ഒരു സ്ത്രീ വിവാഹശേഷം 7 വർഷത്തിനുള്ളിൽ ഭർത്താവിന്റെ വീട്ടിൽ അസാധാരണമായ സാഹചര്യത്തിൽ മരണപ്പെട്ടാൽ, അത് സ്ത്രീധനമരണമായി പരിഗണിക്കപ്പെടും. മരണത്തിന് തൊട്ടുമുൻപ് ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ ആ സ്ത്രീയെ പീഡനത്തിന് വിധേയയാക്കിയിരുന്നെന്ന് വെളിപ്പെട്ടാൽ

  • ശിക്ഷ - 7 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ തടവ് ശിക്ഷ


Related Questions:

കൂട്ടബലാത്സംഗത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
അപായകരമായ ആയുധങ്ങളാലോ മറ്റു മാർഗ്ഗങ്ങളിലൂടെയോ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭയം മൂലമോ, തെറ്റിദ്ധാരണ മൂലമോ, മാനസികമായി യോഗ്യമല്ലാത്തവരോ, മദ്യപിച്ചവരോ, 12 വയസ്സിന് താഴെയുള്ള കുട്ടിയോ സമ്മതം നൽകിയാൽ അത് സാധ്യതയുള്ളതല്ല എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ BNS സെക്ഷൻ 143 (3) പ്രകാരമുള്ള മനുഷ്യക്കടത്തിന്റെ ശിക്ഷ എന്ത് ?

  1. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  2. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 20 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  3. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 15 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്
  4. ഒന്നിലധികം വ്യക്തികളെ വ്യാപാരം ചെയ്യുന്നുണ്ടെങ്കിൽ 5 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകുന്ന കഠിന തടവിനും പിഴയ്ക്കും അർഹനാണ്