App Logo

No.1 PSC Learning App

1M+ Downloads
"സ്ഥലവും സന്ദർഭവും അറിഞ്ഞിട്ടും ഉചിതമായ വാക്കുകൾ ഉപയോഗിക്കാത്തവനാണു ഊമ " ആരുടെ വാക്കുകളാണിത് ?

Aശ്രീശങ്കരാചാര്യർ

Bശ്രീബുദ്ധൻ

Cഗുരുനാനാക്ക്

Dസ്വാമി ദയാനന്ദ സരസ്വതി

Answer:

A. ശ്രീശങ്കരാചാര്യർ

Read Explanation:

  • ഹൈന്ദവവിശ്വാസപ്രകാരം CE 788 - 820 കാലഘട്ടത്തിൽ ജീവിച്ചിരുന്നസന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ.
  • അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു.
  • കേരളത്തിലെ കാലടിക്ക് അടുത്ത ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ ശങ്കരാചാര്യരരെ അദ്വൈത സിദ്ധാന്തത്തിൻ്റെ പരമാചാര്യൻ ആയാണ് കണക്കാക്കുന്നത്.
  • നൂറ്റാണ്ടുകളായി തകർച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ പുനർ ജീവൻ നൽകിയതും ശ്രീ ശങ്കരാചാര്യർ ആണ്.

Related Questions:

മഹത്വത്തിന് നൽകേണ്ടി വരുന്ന വില കനത്ത ഉത്തരവാദിത്വമാണ് - എന്ന് പറഞ്ഞതാര് ?
'ഒരു വ്യക്തി പ്രകൃത്യാ അവന്റെതല്ലെങ്കിൽ അവൻ ഒരു അടിമയാണ് '' - എന്ന് പറഞ്ഞ ചിന്തകനാര് ?
"That's one small step for man, one giant leap for mankind."Who said this?
"Democracy is of the people, by the people and for the people." said by whom?
"Live as if you were to die tomorrow. Learn as if you were to live forever."Who said this?