Challenger App

No.1 PSC Learning App

1M+ Downloads

---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
  4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 

Aരാഷ്ട്രപതി

Bപ്രധാനമന്ത്രി

Cഗവർണ്ണർ

Dഉപരാഷ്ട്രപതി

Answer:

D. ഉപരാഷ്ട്രപതി

Read Explanation:

ഉപരാഷ്ട്രപതിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

  1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
  2. 35 വയസ്സ് പൂർത്തിയായിരിക്കണം 
  3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
  4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 

Related Questions:

നിയമവാഴ്‌ച (Rule of Law) എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത് ?
.The idea of Judicial Review is taken from
കൂടുതൽ അധികാരത്തോട് കൂടിയ കേന്ദ്ര ഗവണ്മെന്റ് എന്ന 'ഇന്ത്യൻ ഫെഡറലിസം' ഏത് ഭരണഘടനയുടെ സ്വാധീനത്താൽ രൂപപ്പെടുത്തിയതാണ് ?

ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടുള്ള ആശയങ്ങളിൽ ശരിയായത് ഏത്?

  1. പാർലമെന്ററി സമ്പ്രദായം
  2. നിയമവാഴ്ച
  3. മൗലിക അവകാശങ്ങൾ

    ചേരുംപടി ചേർക്കുക : ഇന്ത്യ കടമെടുത്ത രാജ്യങ്ങൾ ഏവ?

    1. നിർദ്ദേശക തത്ത്വങ്ങൾ A.      ദക്ഷിണാഫ്രിക്ക
    2. മൗലിക കർത്തവ്യങ്ങൾ B. അയർലൻഡ്
    3. അവശിഷ്ടാധികാരങ്ങൾ C. റഷ്യ
    4. ഭരണഘടനാ ഭേദഗതി ദ. കാനഡ