സ്ഥാനാന്തരത്തിന്റെയും, സഞ്ചരിച്ച ദൂരത്തിന്റെയും മൂല്യം തുല്യമാകുന്നത് ഏത് സന്ദർഭത്തിൽ ?
Aഒരു വസ്തു വൃത്ത പാതയിലൂടെ സഞ്ചരിക്കുമ്പോൾ
Bഒരു വസ്തു നേർരേഖാ പാതയിലൂടെ ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ
Cഒരു വസ്തു നേർരേഖാ പാതയിലൂടെ വിപരീത ദിശയിൽ സഞ്ചരിക്കുമ്പോൾ
Dഒരു വസ്തു സ്തംഭത്തെ ചുറ്റി സഞ്ചരിക്കുമ്പോൾ
